ദോഹ/റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങൾക്കിടയിൽ സുരക്ഷാ ഏകോപനവും സംയോജനവും തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഖത്തർ.......
ദോഹ: ദോഹ മെട്രോ, ലുസൈൽ ട്രാം ശൃംഖലകളിൽ യാത്ര ചെയ്യുന്ന, പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ കഴിയാത്ത ശാരീരിക-മാനസിക വെല്ലുവിളികൾ (Hidden Disabilities) നേരിടുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട 'സൺഫ്ലവർ' (Sunflower) പദ്ധതിക്ക് ഖത്തർ റെയിൽ തുടക്കം കുറിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
കാഴ്ചയിൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ഭിന്നശേഷിയുള്ളവർക്ക് (ഓട്ടിസം, കേൾവിക്കുറവ്, വിട്ടുമാറാത്ത വേദനകൾ തുടങ്ങിയവ) സഹായം ആവശ്യമുണ്ടെന്ന് റെയിൽവേ ജീവനക്കാരെ അറിയിക്കാനുള്ള ഒരു പ്രതീകാത്മക മാർഗമാണിത്. ......
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് നേതൃത്വത്തിലെ നീക്കങ്ങൾ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക വിമാനത്തിൽ കെ.സി വേണുഗോപാൽ ഇല്ലെന്നതാണ് പുതിയ വിവരം. ......
ദോഹ:ലോകമെമ്പാടുമുള്ളഅക്ഷരസ്നേഹികളെ വരവേൽക്കാൻ ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ (DIBF) മുപ്പത്തിയഞ്ചാം പതിപ്പിന് ഇന്ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) തിരിതെളിയും.വായനയിലൂടെ നാം വളരുന്നു' എന്ന സന്ദേശവുമായി ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പ് എന്ന് സംഘാടകർ വിശേഷിപ്പിച്ച ഇത്തവണത്തെ മേള ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.
വായനയുടെ വസന്തം തീർക്കുന്ന ഈ അക്ഷരോത്സവം മെയ് 23 വരെ നീണ്ടുനിൽക്കും.
അറബ് ലോകത്തുനിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നുമുള്ള നിരവധി എംബസികൾ, മന്ത്രാലയങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയുടെ വിപുലമായ പങ്കാളിത്തം ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. ഖത്തറിന്റെ വളർന്നുവരുന്ന സാംസ്കാരിക പദവിയുടെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും പ്രതിഫലനമാണ് മേളയിലെ ഈ വർധിച്ച പങ്കാളിത്തം.ആകെ 910 പ്രദർശന ബൂത്തുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ......
കേരളത്തിലെ മുഖ്യമന്ത്രിത്തർക്കം കോൺഗ്രസ്സ് ഹൈക്കമാണ്ടിന് കീറാമുട്ടിയായത് കർണാടകത്തിലാണ് പ്രശ്നം സൃഷ്ടിച്ചത്. ഈ മാസം ഇരുപതിനു സിദ്ധരാമയ്യ ഗവണ്മെന്റ് ഭരണത്തിൽ മൂന്നുവർഷം പൂർത്തിയാക്കുകയാണ്. ......
മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ നിർണായക നീക്കവുമായി മുസ്ലിം ലീഗ്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ലീഗ് എംഎൽഎമാർ പങ്കെടുക്കില്ല എന്നാണ് റിപ്പോർട്ട്. വി.ഡി. ......
ഇന്ത്യയിലെ സാമൂഹ്യനീതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉപാധികളിലൊന്നാണ് പൊതുപരീക്ഷകൾ. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും, കഠിനാധ്വാനം, മെറിറ്റ്, തയ്യാറെടുപ്പ് എന്നിവയിലൂടെ ഉന്നതവിദ്യാഭ്യാസത്തിലേക്കും സർക്കാർ ജോലിയിലേക്കും സാമൂഹിക പുരോഗതിയിലേക്കും വാതിൽ തുറക്കപ്പെടുമെന്ന വാഗ്ദാനമാണത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള ഇടവേളയിൽ ഭരണസ്തംഭനം ഉണ്ടാകാതിരിക്കാൻ ചീഫ് സെക്രട്ടറി ഡോ. എ.......
ജ്യോതിഷ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രധാന മാറ്റമാണ് 2026 ജൂൺ 2-ന് നടക്കുന്നത്. ബുധന്റെ രാശിയായ മിഥുനത്തിൽ നിന്നും ചന്ദ്രന്റെ രാശിയായ കർക്കിടകത്തിലേക്കാണ് വ്യാഴം (ഗുരു) പ്രവേശിക്കുന്നത്. ......
ആലുവ: / തിരുവനന്തപുരം:കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, നിയുക്ത എം.എൽ.എ വി.ഡി. സതീശന്റെ ആലുവയിലെ 'ദേവകി' നിവാസ് രാഷ്ട്രീയ കേന്ദ്രമായി മാറുന്നു. ......